Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Zealand

ഇറാനു നേരേയുള്ള യുഎസ് ഭീഷണി അംഗീകരിക്കാനാകില്ല: ന്യൂസിലൻഡ്

വെ​​​ല്ലിം​​​ഗ്ട​​​ൺ: ഹോ​​​ർ​​​മുസ് ക​​​ട​​​ലി​​​ടു​​​ക്ക് തു​​​റ​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ ഇ​​​റാ​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ക്കു​​​മെ​​​ന്ന് യു​​​എ​​​സ് ഭീ​​​ഷ​​​ണി അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു ന്യൂ​​​സി​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ക്രി​​​സ്റ്റ​​​ഫ​​​ർ ല​​​ക്‌​​​സ​​​ൺ.

നി​​​ല​​​വി​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ സൈ​​​നി​​​ക ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​മി​​​ല്ല. സം​​​ഘ​​​ർ​​​ഷം കൂ​​​ടു​​​ത​​​ൽ വ്യാ​​​പി​​​ക്കാ​​​തി​​​രി​​​ക്കാ​​​നാ​​​ണു ലോ​​​കം ശ്ര​​​ദ്ധ ന​​​ൽ​​​കേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഇ​​​റാ​​​നി​​​ലെ ജ​​​ല​​​സം​​​ഭ​​​ര​​​ണി​​​ക​​​ൾ, പാ​​​ല​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ത​​​ർ​​​ക്കു​​​മെ​​​ന്നാ​​​ണ് യു​​​എ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ഭീ​​​ഷ​​​ണി.

ഒ​​​രു രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ ബോ​​​ബി​​​ടു​​​ന്ന ന​​​ട​​​പ​​​ടി​​​യെ ഒ​​​രു​​​കാ​​​ര​​​ണ​​​വ​​​ശാ​​​ലും ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും ക്രി​​​സ്റ്റ​​​ഫ​​​ർ ല​​​ക്‌​​​സ​​​ൺ പ​​​റ​​​ഞ്ഞു.

International

ലോകം പുതുവത്സരാഘോഷത്തിൽ

സി​ഡ്നി: 2025​നു വി​ട​ചൊ​ല്ലി​യും 2026നെ ​സ്വാ​ഗ​തം ചെ​യ്തും ലോ​ക​മെ​ന്പാ​ടും ആ​ഘോ​ഷ​ങ്ങ​ൾ.

പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ ദ്വീ​പ് രാ​ജ്യ​മാ​യ കി​രി​ബാ​സി​ലാ​ണ് ഏ​റ്റ​വു​മാ​ദ്യം പു​തു​വ​ത്സ​രം പി​റ​ന്ന​ത്. പി​ന്നാ​ലെ ന്യൂ​സി​ല​ൻ​ഡി​ലെ ഓ​ക്‌​ല​ൻ​ഡ് ന​ഗ​ര​വും 2026നെ ​സ്വാ​ഗ​തം ചെ​യ്തു.

ഓ​സ്ട്രേ​ലി​യ​യി​ൽ സി​ഡ്നി ന​ഗ​ര​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ഘോ​ഷ​ത്തി​ൽ പ​ത്തു ല​ക്ഷ​ത്തി​ന​ടു​ത്തു​ പേ​ർ പ​ങ്കെ​ടു​ത്തു. ബോ​ണ്ടി​ബീ​ച്ച് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷം ഉ​പേ​ക്ഷി​ക്ക​രു​തെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ അ​ധി​കൃ​ത​ർ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

സി​ഡ്നി​യി​ൽ ഇ​ക്കു​റി ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു. പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ലെ ഓ​പ്പ​റ ഹൗ​സി​ലും സ​മീ​പ​ത്തെ പാ​ല​ത്തി​നും മു​ക​ളി​ൽ പ​തി​വു​ള്ള വ​ർ​ണാ​ഭ​മാ​യ വെ​ടി​ക്കെ​ട്ട് ഇ​ത്ത​വ​ണ​യും ശ്ര​ദ്ധേ​യ​മാ​യി.

Latest News

Corehub Up